SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

സൗജന്യ രോഗ / സർജറി നിർണയ ക്യാമ്പുമായി കാഞ്ഞിരപ്പളളി മേരീ ക്വീൻസ് ആശുപത്രി

medical-camp

കാഞ്ഞിരപ്പളളി: മേരീ ക്വീൻസ് ജനറൽ ആൻഡ‌് ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 5, 6, 7 തീയ്യതികളിൽ സൗജന്യ വെരിക്കോസ് വെയിൻ, പൈൽസ്, ഹെർണിയ, തൈറോയിഡ് രോഗ / സർജറി നിർണയ ക്യാമ്പ് നടത്തും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്, കോളോണോസ്‌കോപ്പിക്ക് 10% നിരക്കിളവ് എന്നിവയും ലഭ്യമാകും. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവും ലഭ്യമാകും. ക്യാമ്പിന് ഡോ. റോബിൻ കുര്യൻ പേഴുംകാട്ടിൽ മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് സേവനത്തിനായി +91 8281001025 എന്ന നമ്പറിൽ ബന്ധപ്പെടുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL