SignIn
Kerala Kaumudi Online
Friday, 23 October 2026 10.05 AM IST

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

cmp

മണിമല : മണിമല സെൻട്രൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കറിക്കാട്ടൂർ സെന്റ് ജെയിംസ് പള്ളി വികാരി ഫാ.സണ്ണി പൊരിയത്ത് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് സിജോ പുതുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.നിഖിൽ തോമസ്, ഡോ. ജോയൽ ജെ.ജോസഫ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഫാ.ജോഷി മുപ്പതിൽചിറ മുഖ്യപ്രഭാഷണം നടത്തി. ടോമി ഇളംതോട്ടം, വർഗീസ് തുണ്ടിയൽ, ടോം ജോർജ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEDICAL CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL