SignIn
Kerala Kaumudi Online
Saturday, 24 October 2026 11.53 AM IST

ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവ്

ചങ്ങനാശേരി: സിഡിറ്റിന്റെ എഫ്.എം.എസ്എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി ചങ്ങനാശേരി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലേക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു. ദിവസവേതന അടിസ്ഥാനത്തിൽ (പ്രതിദിനം 320 രൂപ) താത്ക്കാലികമായാണ് നിയമനം. അഭിമുഖം : 16 ന് രാവിലെ 11 ന് ചങ്ങനാശേരി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ. സമാനമായ ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റായും, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും, സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോൺ: 95679 33979.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL