SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

യുവജന കമ്മിഷൻ ജാഗ്രതസഭ യോഗം

ks

കോട്ടയം: ജില്ലയിലെ വിദ്യാർത്ഥി യുവജന സംഘടനാ പ്രതിനിധികൾ,സർവകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന യുവജനകമ്മിഷൻ ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചു. കമ്മിഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്തു. കമ്മിഷൻ അംഗം അബേഷ് അലോഷ്യസ് അദ്ധ്യക്ഷത വഹിച്ചു.അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്‌കറിയ, ജില്ലാ കോ-ഓർഡിനേറ്റർമാരായ അർച്ചന സദാശിവൻ, അഖിൽ മാടക്കൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ ലക്ഷ്യങ്ങളോടെ കമ്മിഷൻ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ജാഗ്രതാസഭ യോഗം സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL