SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

സ്വാഗതസംഘം ഓഫീസ് തുറന്നു

ksspa

വൈക്കം : ഡിസംബർ 18, 19 തീയതികളിൽ വൈക്കത്ത് നക്കുന്ന കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ നടത്തിപ്പിനുള്ള സ്വാഗതംഘം ഓഫീസ് കൊച്ചുകവല കച്ചേരിക്കവല റോഡരികിൽ തുറന്നു. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി എ ജില്ലാ പ്രസിഡന്റ് പി.കെ മണിലാൽ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി പ്രകാശൻ, പി.ടി ആന്റണി, ഇ. എൻ ഹർഷകുമാർ, പി. വി സുരേന്ദ്രൻ, എം. കെ ശ്രീരാമചന്ദ്രൻ, ബി. ഐ പ്രദീപ്കുമാർ, ഇടവട്ടം ജയകുമാർ, കെ. കെ രാജു ബേബി, ഡാനിയൽ സി. സുരേഷ്‌കുമാർ, സുജാത രമണൻ, കാളികാവ് ശശികുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL