SignIn
Kerala Kaumudi Online
Friday, 23 October 2026 7.22 PM IST

പ്രതിഷേധസമരം സംഘടിപ്പിച്ചു

ksspa

വൈക്കം : വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്. ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വൈക്കം ഡിപ്പോയ്ക്കു മുന്നിൽ സമരം നടത്തി. കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് പി. കെ മണിലാൽ ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് കെ. എം മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഇലക്ട്രിസി​റ്റി ബോർഡ് പെൻഷണേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ജി. ജയകുമാർ, വാട്ടർ അതോറി​റ്റി പെൻഷണേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് കെ. ചന്ദ്രമോഹനൻ, എം. കെ പീതാംബരൻ, ടി. കെ പൊന്നപ്പൻ, പി. സതീശൻ, എ. പി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL