SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

അഭിഭാഷക അവകാശ സംരക്ഷണ ദിനം

lwrs

ചങ്ങനാശേരി : ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസ് ചങ്ങനാശേരി കോർട്ട് സെന്ററിന്റെ നേതൃത്വത്തിൽ അഭിഭാഷക അവകാശ സംരക്ഷണ ദിനം ആചരിച്ചു. ധർണ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് സീനിയർ അഭിഭാഷകനുമായ അഡ്വ.ആന്റണി വർഗീസ് ഉദ്ഘാടനം ചെയ്തു. അഡ്വ.അനൂപ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വേക്കറ്റുമാരായ എം.എസ് അനിൽകുമാർ, കെ.സി രാജൻ, സാലിമ്മ തോമസ്, മാർട്ടിൻ സ്‌കറിയ,സി.യു അജയൻ, സജീഷ് ഷാജഹാൻ, പി.എം അൻവർ, തോമസ് ജോസഫ്, അമൃത പി.രാജു, സ്‌നേഹ മോൾ സണ്ണി, വിഷ്ണുപ്രിയ, ആര്യ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL