SignIn
Kerala Kaumudi Online
Friday, 23 October 2026 11.53 AM IST

പന്തം കൊളുത്തി പ്രകടനം നടത്തി

eratupetaa

ഈരാറ്റുപേട്ട : വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ഈരാറ്റുപേട്ടയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് റോയ് വെള്ളരിങ്ങാട്ട്, സെക്രട്ടറി ജെസ്സി കുര്യാക്കോസ്. പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് ഷിബി ജേക്കബ് കളപ്പുരക്കൽപ്പറമ്പിൽ, സെക്രട്ടറി ജിമ്മിച്ചൻ തകിടിയേൽ, റോബിൻ ഈറ്റത്തോട്ട്, ഷാജു ജോസ് തറപ്പേൽ, പി.ജെ തോമസ് പ്ലാത്തോട്ടം, ജോണി തോമസ് തകിടിയേൽ, സെബാസ്റ്റ്യൻ തോമസ് കളപ്പുരക്കൽപറമ്പിൽ, ബിനുമാക്കിൽ ഫാത്തിമ തെക്കാത്ത്, ബേബി തോമസ് നെല്ലവേലിൽ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL