
കുമരകം : കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ പാട്ടുകൂട്ടം ഒന്നാം വാർഷികാഘോഷം ഹൃദയരാഗം എന്ന പേരിൽ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. കവിയും, നിരൂപകനുമായ ഡോ.രാജു വള്ളിക്കുന്നം ഉദ്ഘാടനം ചെയ്തു. കലാഭവൻ വൈസ് പ്രസിഡന്റ് അമ്മാൾ സാജുലാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം പി.ഐ.ഏബ്രഹാം, കലാഭവൻ ഭാരവാഹികളായ എസ്.ഡി പ്രേംജി, ടി.കെ.കെലാൽ ജ്യോത്സ്യർ, അനിൽകുമാർ, പി.കെ വിജയകുമാർ ,പി.കെ ശാന്തകുമാർ, പി.കെ ജഗദമ്മ ,മോഹനൻ ,രാജി സാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |