SignIn
Kerala Kaumudi Online
Friday, 23 October 2026 2.17 PM IST

പൊതു കിണർ നിർമ്മാണം

kinar

ചെറുവള്ളി : മൂലേപ്ലാവ് എസ്.സി.ടി.എം.യു.പി സ്‌കൂൾ പരിസരത്ത് നിർമ്മിക്കുന്ന പൊതുകിണറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിരുദ്ധൻ നായർ, സ്‌കൂൾ മാനേജർ കെ.ആർ.സോമനാഥപിള്ള, പ്രധാനാദ്ധ്യാപകൻ ബി.ടി.ഹരികുമാർ,

അദ്ധ്യാപകരായ കെ.ബി.അജിത് കുമാർ, കെ.ആർ.ബിജുകുമാർ, ആതിര.പി.നായർ തുടങ്ങിയവർ പങ്കെടുത്തു. ചിറക്കടവ് പഞ്ചായത്ത് സാമ്പത്തിക വർഷം 400000 രൂപ ചെലവഴിച്ചാണ് കിണർ നിർമ്മിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, POTHU KINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL