SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

ജില്ലാ വാർഷിക സമ്മേളനം

a

കോട്ടയം : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം പാലായിൽ മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി സജീവ് അദ്ധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ തൊഴിലാളികളുടെ മക്കൾക്ക് മുനിസിപ്പൽ ചെയർമാൻ ഷാജു വി.തുരുത്തൻ അവാർഡ് വിതരണം ചെയ്തു. എസ്. മോഹനൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ഇ ബഷീർ മുഖ്യപ്രഭാഷണം നടത്തി. കെ.രവീന്ദ്രദാസ് മുഖ്യവിശദീകരണം നടത്തി. കെ.സുരേഷ്‌കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.സന്തോഷ്, യു.എൻ തമ്പി, പി.വി മോഹനൻ, പി.കെ സുരേന്ദ്രൻ, കെ.ആർ സാബുജി, റ്റി.എൻ ശങ്കരൻ, കെ.ആർ ഷിബു, കെ.കെ ലൈജു, പി.ബി അശോകൻ, ടി.കെ പ്രസാദ്, വി.പി രതീഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BARBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL