SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

പാലിയേറ്റീവ് സൊസൈറ്റി

ministr

കോട്ടയം: കോട്ടയം നഗരസഭയുടെ 27ാം വാർഡ് കേന്ദ്രീകരിച്ച് രൂപീകരിച്ച സാന്ത്വനം സീനിയർ സിറ്റിസൺ വെൽഫെയർ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ടി.എൻ മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ഹെൽത്ത് കാർഡ് വിതരണം ചെയ്തു. സി.എൻ സത്യനേശൻ, സി.ജി രഞ്ചിത്ത്, എം.പി സന്തോഷ് കുമാർ, എൻ.എൻ വിനോദ്, ഷീല സതീഷ്, എം.മനോഹരൻ എന്നിവർ പങ്കെടുത്തു. ഉണ്ണി പി.ദാസ് സ്വാഗതവും, എ.കെ പ്രകാശ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL