
കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ കോട്ടയം ജില്ലയിൽ ഉൾപ്പെട്ട തൊഴിൽ രഹിതരായ 18നും 45നും ഇടയിൽ പ്രായമുള്ള യുവതികൾക്ക് 27 മുതൽ ആരംഭിക്കുന്ന ബ്യൂട്ടി പാർലർ മാനേജ്‌മെന്റ് എന്ന കോഴ്‌സിലേക്ക് സൗജന്യമായി പരിശീലനം നൽകുന്നതിനൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകുന്നു. താൽപ്പര്യമുള്ളവർ 24ന് മുൻപായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2303307, 2303306. ഇമെയിൽ: rsetiktm@sbi.co.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |