SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 PM IST

കാവ്യ സദസ് സംഘടിപ്പിച്ചു

meera-ben

വൈക്കം: കവി സമാജത്തിന്റെ ആഭിമുഖ്യത്തിൽ കാട്ടിക്കുന്ന് പബ്ലിക് ലൈബ്രറിയിൽ നടത്തിയ കാവ്യസദസ് കവയത്രി മീരാബെൻ ഉദ്ഘാടനം ചെയ്തു. പൂച്ചാക്കൽ ഷാഹുൽ, നൂറുൾ അമീൻ,എരമല്ലൂർ വിജയൻ, വി.എൻ രാജൻ, വിജയൻ തൈക്കുട്ടത്തിൽ, രഘൂത്തമൻ പച്ചാളം, കെ.ആർ സുശീലൻ, ടി.എൻ. സതീഷ് കുമാർ , ശിവപ്രസാദ് ഇരവിമംഗലം, കെ.എസ് സോമശേഖരൻ, പി.ഏ.രാജപ്പൻ, ഉത്തമൻ എഴുമാൻ തുരുത്ത്, കുമാരി എസ്. കൊട്ടാരം, സജികുമാർ കാട്ടിക്കുന്ന്, കൃഷ്ണൻകുട്ടി കടുത്തുരുത്തി, ഗൗതമൻ തുറവൂർ, സുകുമാരൻ കടുത്തുരുത്തി, സുജാത ശ്രീകുമാർ, ദീപാ പ്രദീപ്, നന്ദകുമാർ ചൂരക്കാട് തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL