SignIn
Kerala Kaumudi Online
Friday, 23 October 2026 4.45 PM IST

ശിലാസ്ഥാപനം നടത്തി

shivadas

വൈക്കം : വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം ടൗൺ മെർച്ചെന്റ്സ് അസോസിയേഷൻ പടിഞ്ഞാറേനടയിൽ നിർമ്മിക്കുന്ന വ്യാപാരഭവന്റെ ശിലാസ്ഥാപനം പ്രസിഡന്റ് പി.ശിവദാസ് നിർവഹിച്ചു. ജനറൽ സെക്രട്ടറി എം.ആർ റെജി, ട്രഷറർ പി.കെ ജോൺ, വൈസ് പ്രസിഡന്റ് കെ.ശിവപ്രസാദ്, ഭാരവാഹികളായ പി.ബാലചന്ദ്രൻ, സി.അനൂപ്, ഷാജുദ്ദീൻ, വി.വി ലിജൂസ്, വനിതാവിഭാഗം പ്രസിഡന്റ് ഓമന മുരളീധരൻ, സെക്രട്ടറി വിദ്യ മജ്ഞുനാഥ് എന്നിവർ പങ്കെടുത്തു. 65 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MERCHANT ASSOCIATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL