
ചങ്ങനാശേരി: രാഷ്ട്രീയ ജനതാദൾ നിയോജക മണ്ഡലം നേതൃസമ്മേളനവും, മെമ്പർഷിപ്പ് വിതരണവും ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി സി.ചീരഞ്ചിറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോൺ മാത്യു മൂലയിൽ, സുരേഷ് പുഞ്ചക്കോട്ടിൽ, റ്റി.ഡി വർഗ്ഗീസ്, ഓമന വിദ്യാധരൻ, പി.എം സജിത്, റോസമ്മ കോട്ടയ്ക്കൽ, ഇ.ഡി ജോർജ്, ജോണിച്ചൻ പടിയറ, ലാൽ പ്ലാംതോപ്പിൽ, റെജി ഇടത്തറ, കെ.ആർ സന്തോഷ്, പി.ജയകുമാർ, ജോജി കണ്ണമ്പള്ളി, ജിജു കെ.തോമസ്, ഫെബിൻ റ്റി.ജേക്കബ്, കെ.എം ജോസുകുട്ടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |