SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

മലയോര സമരപ്രചരണ യാത്ര

m

കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന മലയോര സമരപ്രചരണ യാത്ര നാളെ ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ മുണ്ടക്കയത്ത് രാവിലെ 10 മണിക്ക് എത്തും. . ജില്ലയിൽ നിന്നുള്ള എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,​മോൻസ് ജോസഫ്, മാണി.സി.കാപ്പൻ,​ചാണ്ടി ഉമ്മൻ നേതാക്കളായ കെ.സി.ജോസഫ്, ജോയി ഏബ്രഹാം, ജോസഫ് വാഴയ്ക്കൻ,​ പി.എ.സലീം, ജോസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ് ,തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. ജില്ലയിൽ മുണ്ടക്കയത്ത് മാത്രമാണ് മലയോര യാത്ര എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MALAYORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL