കോരുത്തോട് :കോസടിയിൽ നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പഞ്ചായത്ത് സെക്രട്ടറി ടി.ഡി.രജനിമോൾ, രത്നമ്മ രവീന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.ഡി.പ്രകാശ്, സന്ധ്യാ വിനോദ്, ഗിരിജ സുശീലൻ, ശ്രീജ ഷൈൻ, സിനു സോമൻ, ലത സുശീലൻ, പി.എൻ.സുകുമാരൻ,ടോംസ് കുര്യൻ,തോമസ് ചാക്കോ, സി.എൻ.രാജേഷ്, വി.കെ.ജയദേവൻ, ഷീബ ഷിബു, സി.എ.തോമസ്, അനീഷ ഷാജി, എന്നിവർ പ്രസംഗിച്ചു. 30 ലക്ഷം രൂപ മുടക്കിയാണ് വിശ്രമകേന്ദ്രം നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |