
വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തലയാഴം യൂണിറ്റ് വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും ഉല്ലല ശിവരഞ്ചിനി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ സെക്രട്ടറി കെ. കേശവൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ആർ. രാജേന്ദ്രൻ, ട്രഷറർ വി.വി. മോഹനൻ, യൂണിറ്റ് സെക്രട്ടറി എം. ഗോപാലകൃഷ്ണൻ നായർ, രക്ഷാധികാരി കെ. വിജയൻ, ജില്ലാ സെക്രട്ടറി കെ.സി. കുമാരൻ, ബ്ലോക്ക് സെക്രട്ടറി പി.കെ. മുരളീധരൻ നായർ, ബ്ലോക്ക് പ്രസിഡന്റ് ബി. അജിത് കുമാർ, വനിത വേദി കൺവീനർ സി.ടി.മേരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |