
കോട്ടയം: 33 ദേശീയ ലോക നേട്ടങ്ങൾ നേടിയ എഴുത്തുകാരനും അദ്ധ്യാപകനുമായ എസ്. ശ്രീകാന്ത് അയ്മനത്തിന് പത്തനാപുരം ഗാന്ധിഭവന്റെ ആദരം. സംഗീതജ്ഞ ഡോ.കെ. ഓമനകുട്ടി ശ്രീകാന്തിനെ ആദരിച്ചു. ശ്രീനാരായണ ഗുരുദേവൻ എന്ന ശ്രീകാന്തിന്റെ ഗ്രന്ഥത്തിന് കലാ സാഹിത്യ പുരസ്കാരം ലഭിച്ചിരുന്നു. ഇത് കൂടാതെ 16 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ, രക്ഷാധികാരി ധർമ്മരാജൻ പുനലൂർ, കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്, പ്രസന്ന സോമരാജൻ,സുവർണ്ണ കുമാർ, മണക്കാട് രാമചന്ദ്രൻ വയലാർ സാംസ്കരികവേദി ഡോ. വാസുദേവൻ, ഡോ. സബിനാ വാസുദേവൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |