
മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കുളത്തിന്റെ നവീകരണ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവ്വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മാഗി ജോസഫ്, ജൂബി അഷറഫ്, ഇറിഗേഷൻ വകുപ്പ് എൻജിനീയർമാരായ പി.സുമേഷ്കുമാർ, അഭിലാഷ് സെബാസ്റ്റ്യൻ, ക്ഷേത്രയോഗം പ്രസിഡന്റ് കെ.കെ മോഹനദാസൻ നായർ, ജനറൽ സെക്രട്ടറി കെ.ജി സന്തോഷ്, വൈസ് പ്രസിഡന്റ് സി.ആർ അശോകൻ, മുൻ ജനറൽ സെക്രട്ടറി വി.എൻ രാജൻ, ട്രഷറർ അജി എസ് ആൻഡ് എസ്, ജോയിന്റ് സെക്രട്ടറി ഗണേശൻ പി.ശാന്തകുമാരി, അജിമോൻ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |