
ചങ്ങനാശേരി: കാർഷികമേഖലയെ ദ്രോഹിക്കുന്ന കേരള ബഡ്ജറ്റ് ചന്തക്കടവ് ജലാശയത്തിലൊഴുക്കി കർഷക വേദി പ്രതിഷേധിച്ചു. പ്രസിഡന്റ് വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. രാജീവ് മേച്ചേരി, തോമസ് അക്കര, സിബിച്ചൻ ഇടശ്ശേരിപറമ്പിൽ, ജോമോൻ കുളങ്ങര,സന്തോഷ് ആന്റണി, ഷിബു എഴെപുഞ്ചയിൽ, ജസ്റ്റിൻ ബ്രൂസ്,സബീഷ് നെടുമ്പറമ്പിൽ, സച്ചിൻ, സാജൻ,സണ്ണി ഏത്തക്കാട്,കെ എൻ രാജൻ, മുകുന്ദൻ രാജു, അനിയൻ കുഞ്ഞ്, ആലിച്ചൻ തൈപ്പറമ്പിൽ, അൻസാരി ബാപ്പു, മുഹമ്മദ് സാലി, പി.എ സാലി,സന്ദീപ് എസ്, തങ്കച്ചൻ ഇളവുമ്മൂട്ടിൽ, അജി, കെ.ജെ രാജപ്പൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |