SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

സ്‌നേഹാമൃതം പദ്ധതി തുടങ്ങി

sneha

വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ വയോജനങ്ങൾക്കായി നടപ്പാക്കിയ സ്‌നേഹാമൃതം പദ്ധതി സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു നൂറ് വയസ് പിന്നിട്ടവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് സി.പി. അനൂപ്, സൂപ്പർവൈസർ സി.കെ. സുചിത്ര, സുലോചന പ്രഭാകരൻ, സ്ഥിരം സമിതി അംഗം കെ. ദീപേഷ്, പഞ്ചായത്ത് മെമ്പർമാരായ വി.എം. ശോഭിക, ശ്യാമള, ഗിരിജ പുഷ്‌ക്കരൻ, ടി. പ്രസാദ്, പി.ഡി. ജോർജ്ജ്, ബി. ജിനുമോൻ, ലെറ്റിമോൾ ജോസഫ്, രേവതി മനീഷ്, രാധാമണി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL