SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

വിരമിക്കുന്നവരെ ആദരിച്ചു

hss

ചങ്ങനാശേരി: ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെയും, അദ്ധ്യാപകരയും ചങ്ങനാശേരി ഹയർ സെക്കൻഡറി അദ്ധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. ഹോട്ടൽ അർക്കാലിയ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൺവീനർ ബിനോ തെക്കേക്കര അദ്ധ്യക്ഷത വഹിച്ചു. ജോസഫ് കെ.നെല്ലുവേലി, വി.ജെ ലാലി, മാത്യു സി.തോമസ്, ഷിബു മഠത്തിപറമ്പിൽ, ആന്റണി കളരിത്തറ എന്നിവർ പങ്കെടുത്തു. വിരമിക്കുന്ന അദ്ധ്യാപകരുടെ പ്രതിനിധികളായി ഡോ.ആന്റണി മാത്യു, ഡോ.വി.ആർ വേണുഗോപാൽ എന്നിവർ മറുപടി പ്രസംഗം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL