SignIn
Kerala Kaumudi Online
Friday, 23 October 2026 5.42 PM IST

ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ്

ചങ്ങനാശേരി: ടൗൺ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് റോട്രേഡ് ഇന്ന് രാവിലെ 10ന് നടക്കും. റിപ്പബ്ലിക് ഓഫ് സിംബാബ്‌വേയുടെ വ്യവസായ മന്ത്രി രാജേഷ്‌കുമാർ ഇന്ദുകാന്ത് മോഡി കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സിംബാബ്‌വേയുടെ അംബാസിഡർ സ്റ്റെല്ല എം.കോമോ, റോട്ടറി ഡിസ്ട്രിക് പാസ്റ്റ് ഗവർണർ ഡോ.ജോൺ ഡാനിയേൽ, സിംബാവേയുടെ ട്രേഡ് കമ്മീഷണർ ബൈജു എം.കുമാർ, നമീബിയ ട്രേഡ് കമ്മീഷണർ രമേശ് കുമാർ, സ്വീഡൻ ട്രേഡ് കമ്മീഷണർ രാഹുൽ സുരേഷ്, ജിജി ബോബൻ തെക്കേൽ, ബിന്ദു മനോജ്, വിധു രമേശ്, അഡ്വ.ബോബൻ റ്റി.തെക്കേൽ എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BUSSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL