SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

dharna
അന്യായമായ ഭൂനികുതി വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് വൈക്കം മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും ഡി. സി. സി. ട്രഷറർ ജയ് ജോൺ പേരയിൽ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അന്യായമായ ഭൂനികുതി വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് വൈക്കം മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ വൈക്കം വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി.സി.സി ട്രഷറർ ജെയ് ജോൺ പേരയിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ, മണ്ഡലം പ്രസിഡന്റ് സോണി സണ്ണി, കോൺഗ്രസ് നേതാക്കളായ പി.ടി.സുഭാഷ്, കെ.സുരേഷ്‌കുമാർ, എം.ഡി.അനിൽകുമാർ, ഇടവെട്ടം ജയകുമാർ, അയ്യേരി സോമൻ, ജോർജ് വർഗീസ്, കെ.വി. സുപ്രൻ, വി.അനൂപ്, കെ.എം. രാജപ്പൻ, സുമ കുസുമൻ, രാജശ്രീ വേണുഗോപാൽ, കെ.എൻ.ദേവരാജൻ, ജോർജ് തോമസ്, പി.എൻ. ധനജയൻ, എ.ഷാനവാസ്, പി.എൻ. കിഷോർകുമാർ, രേണുക രതീഷ്, പി.ഡി.ബിജിമോൾ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DHARNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL