SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

ശ്രീകോവിലിന്റെ കട്ടിളവയ്പ്പ് 24ന്

kanjirakad

സൗത്ത് പാമ്പാടി: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരക്കാട് ശാഖയിൽ പുനർനിർമിക്കുന്ന ഗുരുദേവ ക്ഷേത്രത്തിന്റെ കട്ടിള വയ്പ്പ് 24 ന് രാവിലെ 10ന് നടക്കും. കുമരകം ഗോപാലൻ തന്ത്രി മുഖ്യകാർമികത്വവും ക്ഷേത്രം മേൽശാന്തി അരുൺ, സ്ഥപതി ചന്ദ്രൻതോപ്പിൽ വടക്കേതിൽ, ക്ഷേത്ര ശില്പി ജയപ്രസാദ് പന്തപ്പാട്ട് എന്നിവർ സഹകാർമികത്വവും വഹിക്കും. ശാഖാ പ്രസിഡന്റ് വി.ഡി ലാലു, സെക്രട്ടറി വി.കെ ശ്രീആനന്ദ്, വൈസ് പ്രസിഡന്റ് കെ.എസ് അനൂപ്, യൂണിയൻ കമ്മിറ്റി അംഗം സന്തോഷ് കുമാർ, പുനപ്രതിഷ്ഠ കമ്മറ്റി ട്രഷറർ കെ.എൻ രാജു തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL