
കോട്ടയം : ജൽ ജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. തെള്ളകം ചൈതന്യയിൽ നടന്ന ജില്ലാതല ജൽജീവൻ മിഷൻ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എസ്.പ്രേംജി, വി.എസ് കൃഷ്ണകുമാർ, ഡി.ബിജേഷ്, എസ്.സന്തോഷ് കുമാർ, എസ്.രതീഷ് കുമാർ, എ. അരുൺ കുമാർ, കെ.എസ് അനിൽരാജ്, എസ്.കിഷൻചന്ദ്, ദിലീപ് ഗോപാൽ, എസ്.സോണിയ, എസ്.ജി കാർത്തിക, സി.ആർ ശ്രീജിത്ത്, ഫാ. സുനിൽ പെരുമാനൂർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |