SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

എക്സലൻസ് അവാർഡ് സി.ആർ.ശ്രീകുമാറിന്

srekumar

പൊൻകുന്നം : തോമസ് കല്ലംപള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള എക്സലൻസ് അവാർഡ് ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാറിന്. പരമ്പരാഗത രീതികളിൽ നിന്ന് വഴിമാറി വേറിട്ട പദ്ധതികൾ ആസൂത്രണം ചെയ്ത് മറ്റ് പഞ്ചായത്തുകൾക്ക് മാതൃക ആയി ചിറക്കടവ് ഗ്രാമപഞ്ചായത്തെന്ന് ജൂറി വിലയിരുത്തി. ഭരണഘടനാ സാക്ഷരതാ യജ്ഞം, മാതൃകാ നിയമസഭ, കാതൽ പ്രാതൽ പ്രഭാതഭക്ഷണ പദ്ധതി, കായിക പരിശീലനം എന്നിവ ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധേയമായ കർമ്മപദ്ധതികളുടെ മികവ് പരിഗണിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL