SignIn
Kerala Kaumudi Online
Friday, 23 October 2026 11.54 AM IST

ഫർണിച്ചർ വിതരണം

kallara

കല്ലറ : കാനറാ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി കല്ലറ ഗവ.ആയുർവേദ ഡിസ്‌പെൻസറിക്ക് ഫർണിച്ചറുകൾ നൽകി. സി.ബി.ഇ.യു സംസ്ഥാന ചെയർമാൻ ഹരിലാൽ ഉദ്ഘാടനം ചെയ്തു. കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സജീവ്, ബെൻസി ജോസഫ്, സുനീഷ് അഗസ്റ്റിൻ, സൂരജ് പങ്കജ്, നിതിൻ കെ.ഐപ്പ്, മുൻ വൈസ് ചെയർമാൻമാരായ പി.എസ് രവീന്ദ്രനാഥ്, വെങ്കിടാചല അയ്യർ, ജയാ വിശ്വനാഥ് തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ജോയി കോട്ടായി സ്വാഗതവും, മെഡിക്കൽ ഓഫീസർ ഡോ.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL