SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

പാചകവാതക അദാലത്ത്

gas

കോട്ടയം: പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി. എ.ഡി.എം എസ്.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഓയിൽ കമ്പനി പ്രതിനിധികൾ, പാചകവാതക വിതരണ ഏജൻസി പ്രതിനിധികൾ, പൊതു വിതരണ വകുപ്പ് ഉദ്യോഗസ്ഥർ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. അറിയിപ്പില്ലാതെ എൽ.പി.ജി. കണക്ഷൻ നിലവിലുള്ള ഏജൻസിയിൽ നിന്ന് മറ്റ് ഏജൻസികളിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ അദാലത്തിൽ അവതരിപ്പിച്ചു. ഗ്യാസ് വിതരണ തൊഴിലാളികൾക്ക് നിർബന്ധമായും പരിശീലനം നൽകണമെന്ന് ഓയിൽ കമ്പനി പ്രതിനിധികളോട് നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL