SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

ആതുരസേവന  കർമ്മപരിപാടി

fr

കോട്ടയം : കാരുണ്യ ഇടപെടലുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കോട്ടയം അതിരൂപത വികാരി ജനറൽ തോമസ് ആനിമൂട്ടിൽ പറഞ്ഞു. കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ക്‌നാനായ ത്തോലിക്ക ദൈവാലയത്തിൽ ആതുരസേവന കർമ്മപരിപാടികൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുവാനിസ പ്രാർത്ഥനാലയം ഡയറക്ടർ ഫാ. റെജി മുട്ടത്തിൽ നോമ്പുകാല ചിന്തകൾ പങ്കുവച്ചു. ഊട്ടു നേർച്ച ഉൾപ്പെടെ വിവിധ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. റ്റിനേഷ് പിണർക്കയിൽ, കൈക്കാരന്മാരായ ജോസ് ജെ മറ്റത്തിൽ, ജയ്‌മോൻ ആലപ്പാട്ട്, സംഘടന ഭാരവാഹികളായ സുജ കൊച്ചുപാലത്താനത്ത്, ദിയ പാളക്കട, ജോഷി മഴുവഞ്ചേരിൽ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL