
ചങ്ങനാശേരി: എസ്.ബി കോളേജ് സ്‌കിൽ ഹബിന്റെ വിവിധ കോഴ്‌സുകളിൽ വിജയകരമായി പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പ്രിൻസിപ്പൽ ഫാ.റെജി പ്ലാത്തോട്ടം നിർവഹിച്ചു. എസ്.ബി സ്‌കിൽ ഹബ് ഡയറക്ടർ ഡോ.ആന്റണി മാത്യൂസ് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത പ്രിൻസിപ്പൽ ഫാ.ഡോ.ടെഡി കാഞ്ഞൂപ്പറമ്പിൽ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.സിബി ജോസഫ്, ബർക്ക്മൻസ് ഡിഫൻസ് അക്കാഡമി ഡയറക്ടർ ബ്രിഗേഡിയർ ഒ.എ ജെയിംസ്, ഡോ.ബിനു മാത്യു, ഡോ.ക്രിസ് എബ്രഹാം, ഡോ.സെബിൻ എസ്.കൊട്ടാരം, അതുല്യ ജോസ്, ബ്ലെസി പോൾ, ലൗലി സലിം, രമേശ് പിള്ള എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |