SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

അതിഥി അദ്ധ്യാപക ഒഴിവ്

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ 2025-26 വർഷത്തിൽ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഹിസ്​റ്ററി, ബോട്ടണി, സുവോളജി, മാത്തമാ​റ്റിക്സ്, സ്​റ്റാ​റ്റിസ്​റ്റിക്സ്, ഇക്കണോമിക്സ്, കെമിസ്ട്രി, പൊളി​റ്റിക്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവരുടെ അഭാവത്തിൽ ഉയർന്ന മാർക്കുള്ളവരെയും പരഗണിക്കും. അപേക്ഷകർ എറണാകുളം കൊളീജിയ​റ്റ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് റജിസ്​റ്റർ ചെയ്തവരായിരിക്കണം. മെയ് 17നകം www.dbct.ac.in എന്ന വെബ്‌സൈ​റ്റ് വഴി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL