SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

ധാരണാ പത്രത്തിൽ ഒപ്പുവച്ചു

f

കോട്ടയം: വിദ്യാര്‍ഥികള്‍ക്കിടയില്‍ പരിസ്ഥിതി ബോധവത്കരണവും ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിന് എം.ജി സര്‍വകലാശാല നാഷണല്‍ സര്‍വീസ് സ്കീമും ജയരാജ് ഫൗണ്ടേഷനും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാ പത്രത്തിൽ സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണനും ഫൗണ്ടേഷന്‍ ചെയര്‍മാനായ ചലച്ചിത്ര സംവിധായകന്‍ ജയരാജും ഒപ്പുവച്ചു.
വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ . സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. സെനോ ജോസ്, ഡോ. ടി.വി സുജ, നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL