SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

ക്രഷിലേയ്ക്ക് വർക്കർ, ഹെൽപ്പർ നിയമനം 

anga

മുണ്ടക്കയം : മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ വരിക്കാനി അങ്കണവാടിയിൽ
ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് വർക്കർ, ഹെൽപ്പർ തസ്തികയിലേയ്ക്ക്
അപേക്ഷകൾ ക്ഷണിച്ചു. വർക്കർ തസ്തികയിലേയ്ക്ക് പ്ലസ് ടുവും, ഹെൽപ്പർ തസ്തികയിലേയ്ക്ക് എസ്.എസ്.എൽ.സിയുമാണ് യോഗ്യത. പ്രായം : 18- 35. മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. അവസാന തീയതി : 23. വിശദ വിവരങ്ങൾക്ക് മുണ്ടക്കയം കൃഷിഭവന് സമീപം പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്
പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL