SignIn
Kerala Kaumudi Online
Friday, 23 October 2026 10.05 AM IST

ടാഗോർ ചരമ വാർഷികം 

d

കോട്ടയം: ആർ.ശങ്കർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ രവീന്ദ്രനാഥ ടാഗോറിന്റെ ചരമ വാർഷികം ഇന്ന് വൈകിട്ട് 4 ന് തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഓഡിറ്റോറിയത്തിൽ നടക്കും. വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിക്കും. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ്ഇല്ലമ്പള്ളി, ബി.ജെ.പി ജില്ലാ സെക്രട്ടറി പി.ജി ബിജുകുമാർ, ഡോ.വി.വി മാത്യു, അഡ്വ.ജി.ശ്രീകുമാർ, ഡോ.കെ.സുബ്രമണ്യം, അഡ്വ.ജോസ്‌കുട്ടി മാത്യു, ഡോ.ബി.ഹേമചന്ദ്രൻ, കെ.സി ദിലീപ്കുമാർ, എം.ബി സുകുമാരൻ നായർ, ആനിക്കാട് ഗോപിനാഥ്, ബൈജു മാറാട്ടുകുളം, സാൽവിൻ കൊടിയന്ത്ര തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TAGORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL