SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

പെൻഷണേഴ്സ് കൂട്ടധർണ

dharna

വൈക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വൈക്കം ടൗണിന്റേയും, വൈക്കം ബ്ലോക്ക് കമ്മി​റ്റിയുടേയും നേതൃത്വത്തിൽ താലൂക്ക് ഓഫീസ് പടിക്കൽ കൂട്ടധർണ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി.കുമാരൻ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ.ശിവൻക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. മോഹനൻ, ബ്ലോക്ക് പ്രസിഡന്റ് പി.കെ.മുരളീധരൻ നായർ, ടി.ആർ.സുഗതൻ, പി.വിജയകുമാർ, പി.എസ്. ജയപ്രകാശ്, പി.അജിത്കുമാർ, സി.​ടി. മേരി, പി.കെ. ഓമന, കെ.പി.സുധാകരൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL