SignIn
Kerala Kaumudi Online
Friday, 23 October 2026 1.50 AM IST

പെണ്ണിടം പദ്ധതിക്ക് വെള്ളൂരിൽ തുടക്കം

sonika

വൈക്കം: വെള്ളൂർ ഗ്രാമപഞ്ചായത്ത് സ്ത്രീ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പെണ്ണിടം പദ്ധതിക്ക് തുടക്കമായി. കുറിച്ചു. സ്ത്രീകളുടെ എല്ലാവിധ പ്രവർത്തനങ്ങൾക്കും മാർഗ്ഗനിർദേശം നൽകുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സോണിക ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രാധാമണി, സ്​റ്റാ​ൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ ലൂക്ക് മാത്യൂ, മഹിളാമണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ. നിഖിതകുമാർ, കുര്യാക്കോസ് തോട്ടത്തിൽ, ജയാ അനിൽ, ഒ.കെ. ശ്യാംകുമാർ, സി ഡി.എസ് പഞ്ചായത്ത് അസിസ്​റ്റന്റ് സെക്രട്ടറി ചെയർപേഴ്സൺ രഞ്ജുഷ ഷൈജു, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു, സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL