SignIn
Kerala Kaumudi Online
Friday, 23 October 2026 1.46 AM IST

മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം

pk-harikumar

വൈക്കം : ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജൂനിയർ അഭിഭാഷകൻ രോഹന് നൽകി അഡ്വ. പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി ചീഫ് ജസ്​റ്റിസിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് അഡ്വ. വി.പി.അനിൽകുമാർ പ്രമേയം അവതരിപ്പിച്ചു. കോടതിയങ്കണത്തിൽ നടന്ന ചടങ്ങിൽ യൂണി​റ്റ് പ്രസിഡന്റ് അഡ്വ. എ.മനാഫ് അദ്ധ്യക്ഷത വഹിച്ചു. യൂണി​റ്റ് സെക്രട്ടറി അഡ്വ. പി.ആർ.പ്രമോദ്, വൈസ് പ്രസിഡന്റ് അഡ്വ. സ്മിതാസോമൻ തുടങ്ങിയവർ പ്രസംഗിച്ചു. അഭിഭാഷകരായ പി.എസ്.രഞ്ജിത് , കെ.ആർ.അനിൽകുമാർ, സുരേഷ് ബാബു, സുജിത് സോമശേഖരൻ, സുഭാഷ് ചന്ദ്രൻ, അനിതാഭായ്, ടി.എസ്.ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL