SignIn
Kerala Kaumudi Online
Friday, 23 October 2026 8.43 AM IST

വികസന സന്ദേശ യാത്ര

mohan-d-babu
വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ്സ് കമ്മ​റ്റി നടത്തിയ വികസന സന്ദേശ യാത്രയുടെ സമാപന സമ്മേളനം കെ. പി. സി. സി മെമ്പർ മോഹൻ. ഡി. ബാബു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം ; പണത്തിന് വേണ്ടി ആദർശങ്ങളും തത്വസംഹതികളും പണയപ്പെടുത്തുന്ന മുഖം നഷ്ടപ്പെട്ട പ്രസ്താനമായി സി. പി. എം മാറിക്കഴിഞ്ഞെന്ന് കെ. പി. സി. സി മെമ്പർ മോഹൻ ഡി ബാബു പറഞ്ഞു. വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മ​റ്റിയുടെ നേതൃത്ത്വത്തിൽ പ്രസിഡന്റ് സോണി സണ്ണി നയിച്ച വികസന സന്ദേശയാത്രയുടെ സമാപന സമ്മേളനം പ്രൈവ​റ്റ് ബസ്സ്സ്​റ്റാന്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോണി സണ്ണി അദ്ധ്യഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ പി. ടി. സുഭാഷ്, എം. ഡി. അനിൽകുമാർ, അബ്ദുൾസലാം റാവുത്തർ, ജോർജ്ജ് പയസ്, റിച്ചി സാം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL