SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

കെ.ആർ നാരായണൻ  ചരമവാർഷികാചരണം

kar-narayann

കുറിച്ചിത്താനം: മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ ഇരുപതാമത് ചരമവാർഷികത്തോടനുബന്ധിച്ച് കെ.ആർ നാരായണൻ ഫൗണ്ടേഷൻ, കേരള പരവൻ മഹാജനസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൂവത്തിങ്കലുള്ള കെ. ആർ നാരായണൻ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസ്, വൈസ് ചെയർമാൻ ഡോ.സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സെബി പറമുണ്ട, കെ.ആർ നാരായണന്റെ പിതൃസഹോദരപുത്രി സീതാലക്ഷ്മി, ഭർത്താവ് വാസുക്കുട്ടൻ, ഡോ.കെ.വത്സലകുമാരി, കെ.അജിത്കുമാർ, ടി.ആർ വിശ്വംഭരൻ, ടി.ആർ രാജു, സരോജനി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL