SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

പഠനയാത്ര  ആരോഹൺ

assumption-

ചങ്ങനാശേരി : ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ സാധ്യതകൾ അടുത്തറിയുന്നതിനായി അസംപ്ഷൻ ഓട്ടോണമസ് കോളേജിലെ 30 വിദ്യാർത്ഥികളും ആറ് അദ്ധ്യാപകരും അടങ്ങുന്ന സംഘം ഐ.ഐ.ടി മുംബയിൽ നടന്ന ആരോഹൺ 2025 ഇന്റർഡിസിപ്ലിനറി ഇമ്മേഴ്ഷൻ പ്രോഗ്രാമിൽ പങ്കെടുത്തു. 26 മുതൽ 29 വരെയായിരുന്നു പഠനയാത്ര. വ്യത്യസ്ത വിഷയങ്ങളിലെ അറിവുകൾ സമന്വയിപ്പിച്ച് ഗവേഷണത്തിലും നൂതനാശയങ്ങളിലും വിദ്യാർത്ഥികളുടെ താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.റാണി മരിയ തോമസിന്റെ നേതൃത്വത്തിലായിരുന്നു പഠനയാത്ര.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL