SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

അപേക്ഷ  ക്ഷണിച്ചു

apply

കോട്ടയം : മാഞ്ഞൂർ ക്ഷീരവികസന ഓഫീസിൽ ഡയറി പ്രൊമോട്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസക്കാരായ 18 - 45 വയസിന് ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 13 ന് വൈകിട്ട് അഞ്ചിന് മുൻപ് മാഞ്ഞൂർ ക്ഷീരവികസന ഓഫീസിൽ ലഭിക്കണം. എസ്.എസ്.എൽ.സി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. കോട്ടയം ഈരയിൽക്കടവിലുള്ള ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ച് 14 ന് രാ വിലെ 11.30 ന് ഇന്റർവ്യൂ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL