SignIn
Kerala Kaumudi Online
Friday, 23 October 2026 2.16 PM IST

കേരളോത്സവം : എൻട്രി ക്ഷണിച്ചു

kera

കോട്ടയം : ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം കലാ, കായിക ജില്ലാതല മത്സരങ്ങൾ ജനുവരിയിൽ കോട്ടയത്ത് നടക്കും. കലാമത്സരങ്ങളിൽ വായ്പാട്ട് (ക്ലാസിക്കൽ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, വീണ, ഗിത്താർ, ഹാർമോണിയം (ലൈറ്റ്), ഫ്‌ളൂട്ട് എന്നീ ഇനങ്ങളിൽ ജില്ലാതല മത്സരത്തിന് നേരിട്ട് എൻട്രി സ്വീകരിക്കും. 2026 ജനുവരി ഒന്നിന് 15 വയസ് തികഞ്ഞ 29 വയസ് കവിയാത്തവർ 23 ന് വൈകിട്ട് അഞ്ചിനകം https://keralotsavam.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 0481 2561105.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL