കടുത്തുരുത്തി: കോട്ടയം എറണാകുളം റോഡിന് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്റെ ആദ്യഘട്ട ബിറ്റുമിൻ മെക്കാഡം ടാറിംഗ് ജോലികൾ പൂർത്തിയായി.
രണ്ടാം ഘട്ടത്തിലുള്ള ബിറ്റുമിൻ കോൺക്രീറ്റ് ടാറിംഗ് ജോലികൾ ഒരാഴ്ചക്ക് ശേഷം ആരംഭിയ്ക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു.
കടുത്തുരുത്തി-പിറവം റോഡിന്റെ ടാറിംഗ് ജോലികളും ഉടൻ ആരംഭിയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |