കുറവിലങ്ങാട്: ജില്ലാ കൃഷി തോട്ടത്തിലെ കോഴാ ചെന്നേലി ഭാഗത്ത് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നാല് ഏക്കർ വരുന്ന പാടശേഖരത്തിലെ വിളവെത്തിയ നെല്ല് നശിക്കുന്നു. തൊഴിലാളികൾ കൊയ്യാൻ തയ്യാറായെങ്കിലും മിഷ്യൻ ഉപയോഗിച്ചേ പാടം കൊയ്യൂ എന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞദിവസത്തെ മഴയിൽ നെൽചെടികൾ വീണ് തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
