SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

സർക്കാരിനെ താഴെ ഇറക്കും

kc

വൈക്കം: ജനങ്ങൾ ഇത്തവണ പിണറായി സർക്കാരിനെ താഴെ ഇറക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. വൈക്കത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ബിനിമോന്റെ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പോൾസൺ ജോസഫ് അധ്യക്ഷതവഹിച്ചു. അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി, മുൻമന്ത്രി കെ.സി. ജോസഫ്, ഫിൽസൺ മാത്യൂസ്, ടോമി കല്ലാനി, മോഹൻ ഡി ബാബു, പി.ഡി. ഉണ്ണി, എം. കെ. ഷിബു, ബി. അനിൽകുമാർ, പി.ടി. സലിം തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL