SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

വാണിജ്യ സിലിണ്ടറുകൾ വിതരണം ചെയ്യാൻ നടപടി

കോട്ടയം: ജില്ലയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണം ഏകോപിക്കാൻ രൂപീകരിച്ച എൽ.പി.ജി മോണിട്ടറിംഗ് സമിതിയുടെ അവലോകനയോഗം കളക്ടർ ചേതൻകുമാർ മീണയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.പോർട്ടലിൽ ലഭ്യമായ അപേക്ഷകളിൽ ജില്ലാ സപ്ലൈ ഓഫീസർ അംഗീകരിക്കുന്നതനുസരിച്ച് വിതരണം നടത്തുന്നതിന് യോഗം ഓയിൽ കമ്പനികൾക്ക് നിർദ്ദേശം നൽകി. www.lpgtrackkerala.in ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. ഒരുതവണ നൽകിയ അപേക്ഷയിൽ സിലിണ്ടർ ലഭ്യമായ ശേഷമേ വീണ്ടും അപേക്ഷിക്കാനാകൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL