SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

കൈപ്പുസ്തകം  പ്രകാശനം 

green

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിത പെരുമാറ്റച്ചട്ട കൈപ്പുസ്തകവും ഹരിത പെരുമാറ്റച്ചട്ട കാമ്പയിൻ ഗ്രീൻ ബട്ടന്റെ ലോഗോയും ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പ്രകാശനം ചെയ്തു. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസാ ജോസ്, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ലക്ഷ്മി പ്രസാദ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്,അസിസ്റ്റന്റ് കോർഡിനേറ്റർ അനന്ത്,ടെക്‌നിക്കൽ കൺസൾട്ടന്റ് അക്ഷയ് സുദർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL